2011, ജൂൺ 30, വ്യാഴാഴ്‌ച


തിരിച്ചുവരവ്. (ഓരോ യാത്രയും തിരിച്ചുവരാനുള്ളതാണ്)

ഞാൻ തിരിച്ചു വന്നു സുഹ്രുത്തുക്കളെ. ഏത്ര വർഷങ്ങളായി ഞാൻ പോയിട്ട്.
കുറേ വിശേഷങ്ങളുണ്ട് പറയാൻ. കാതോർത്തിരിക്കുക.
ആദ്യമേ ഒരു സന്തോഷവാർത്ത പറയാം.

ഏന്റെ ചെന്നൈ ഓഫീസ് തുറന്നു.